Wednesday, October 23, 2019



Contact me: 9207010930 (whtsapp) 

you can calculate your CGPA from the link given below. it is an EXCEL sheet. download the file and open it in Microsoft excel app with your phone or pc. add your grades along with the subject codes. don't need to change others. the sheet will automatically calculate your CGPA in percentage.
താഴെ കാണുന്ന CGPA CALCULATION ലിങ്കിൽ കയറിയാൽ ഒരു excel file കാണാം. അത് നിങ്ങളുടെ മൊബൈൽ ഫോൺ or കമ്പ്യൂട്ടർ ഇൽ ഡൌൺലോഡ് ചെയ്യുക. അത് എന്നിട്ട് microsoft excel, openoffice, wps office അങ്ങനെ ഏതെങ്കിലും excel file read ചെയ്യാൻ പറ്റുന്ന ആപ്പിൽ വച്ചു തുറക്കുക. എന്നിട്ട് അതിൽ ഗ്രേഡ് സെക്ഷൻ (grey color backround section) മാത്രം നിങ്ങളുടെ ഗ്രേഡ് ആക്കി എഡിറ്റ്‌ ചെയ്യുക. ഓരോ സെമ്മിലെയും അവസാനം ടോട്ടൽ CGPA (full sem) കാണാനും കഴിയും.സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടാം 9207010930
CGPA CALCULATION


👇👇 MAKE YOUR CV/RESUME AUTOMATICALLY 
MAKE CV

Thanks to :
 Ms. Sruthi.v (lecturer in electronics engg..gptc knr)
 Ms. Veena hiran (lecturer in electronics engg.. gptc knr)
 Ms. Shamila (lecturer in electonics engg.. gptc knr) 
 Mr. Vinthu raj (lecturer in electronics engg..gptc knr)
 Mr. Rajesh o.k (lecturer in electronics engg..gptc knr)



W3.CSS